ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ല
Friday, August 2, 2024 2:57 AM IST
അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യി ക​ത്താ​ത്ത​തു മൂ​ലം ന​ഗ​രം ഇ​രു​ട്ടി​ല്‍. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ളി​ച്ച​മാ​ണ് ഏ​ക ആ​ശ്ര​യം. രാ​ത്രി 8.30ന് ക​ട​ക​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ ന​ഗ​രം കു​റ്റി​രു​ട്ടി​ലാ​കും.

ഹൈ​മാ​സ്റ്റ് വി​ള​ക്കി​ലെ മൂ​ന്ന് വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് ക​ത്തു​ന്ന​ത്. ഇ​ര​ട്ട​പ്പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും പു​തു​താ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തവി​ള​ക്കു​ക​ളും ക​ത്തു​ന്നി​ല്ല. ഏ​റെ നാ​ളാ​യി ഇ​വ ക​ത്താ​തി​രു​ന്നി​ട്ടും പ്ര​കാ​ശി​പ്പി ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.