ക​ട​യ്ക്കോട് വി​ശ്വം​ഭ​ര​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ഇ​ന്ന്
Wednesday, October 23, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര : കാ​ഥി​ക പ്ര​തി​ഭ​യും ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന പ്രഫ. ​ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെഅ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ​വും പു​ര​സ്ക്കാ​ര വി​ത​ര​ണ​വും ഇ​ന്ന് എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​വും ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നാ​ണ് അ​നു​സ്മ​ര​ണം ന​ട​ത്തു​ന്ന​ത്.

ഉ​ച്ച​യ്ക്ക് രണ്ടിന് കാ​ഥി​ക​രാ​യ ന​രി​ക്ക​ൽ രാ​ജീ​വ്കു​മാ​ർ, സി.​എ​ൻ. സ്നേ​ഹ​ല​ത ,റാ​ണി മോ​ന​ച്ച​ൻ, ശ്രീ​പ്രീ​യ ശ്രീ​കാ​ന്ത്, ര​ഞ്ജി​നി പ​ഴ​ങ്ങാ​ലം, ദേ​വ​തീ​ർ​ഥ ​എ​ന്നി​വ​ർ ക​ഥാ പ്ര​സം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

തു​ട​ർ​ന്ന് കാ​ഥി​ക സം​ഗ​മം വി. ​ഹ​ർ​ഷ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. കെ.​പി.​സ​ജി നാ​ഥ് മോ​ഡ​റേ​റ്റ​റാ​കും.​ചി​റ​ക്ക​ര സ​ലിം കു​മാ​ർ, ക​ല്ല​ട വി.​വി .ജോ​സ്, ഇ​ട​ക്കൊ​ച്ചി സ​ലിം​കു​മാ​ർ, മു​ത്താ​ന സു​ധാ​ക​ര​ൻ,ന​രി​ക്ക​ൽ രാ​ജീ​വ്കു​മാ​ർ, ഡോ.​ജീ​വ​ൻ.​വി, സാം​ബ​ശി​വ​ൻ, കെപിഎ​സി ലീ​ലാ​കൃ​ഷ്ണ​ൻ, അ​ഞ്ച​ൽ ഗോ​പ​ൻ, ക​ട​യ്ക്കോ​ട് ബി.​സാം​ബ​ശി​വ​ൻ,വി​നോ​ദ് കൈ​താ​രം, കൊ​ല്ലം ലൂ​സി സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വൈ​കുന്നേരം 5.30 -ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ സ്മാ​ര​ക സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്ക്കാ​രം കാ​ഥി​ക തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി​ക്കും സാ​ഹി​ത്യ പു​ര​സ്കാ​രം ജാ​ന​മ്മ കു​ഞ്ഞു​ണ്ണി​ക്കും, സ്പെ​ഷൽ ജൂ​റി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ർ. രാ​ജ​ല​ക്ഷ്മി, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ എ​ന്നി​വ​ർ​ക്കും മ​ന്ത്രി സ​മ്മാ​നി​ക്കും.


ക​ലാ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.​അ​ഡ്വ. ഡി.​സു​രേ​ഷ്കു​മാ​ർ,ഡോ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ എം​എ​ൽ​എ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു എ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​സു​മ​ലാ​ൽ, ജെ. ​രാ​മാ​നു​ജ​ൻ, ജി. ​ത്യാ​ഗ​രാ​ജ​ൻ,ബീ​ന സ​ജീ​വ്, എ​സ്.​എ​ച്ച്. ക​ന​ക​ദാ​സ്,

ആ​ർ. വി​ജ​യ​പ്ര​കാ​ശ്,സു​ധ​ർ​മാ​ദേ​വി,ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ,എം. ​പി. മ​നേ​ക്ഷ, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ചെ​ന്താ​മ​രാ​ക്ഷ​ൻ,കെ. ​ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ,കെ.​ബി. ബി​ജു,ഷ​മ്മി പ്ര​ഭാ​ക​ർ, അ​ഡ്വ സു​രേ​ന്ദ്ര​ൻ ക​ട​യ്ക്കോ​ട്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ഇ​രു​മ്പ​ന​ങ്ങാ​ട് അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സംഗിക്കും.