കെ​ജി​എം​സി​ടി​എ​ സം​സ്ഥാ​ന​സ​മ്മേ​ള​ന​ം നാളെ
Wednesday, October 23, 2024 5:10 AM IST
കൊല്ലം: കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന​സ​മ്മേ​ള​നം നാളെ കൊ​ല്ലം ഗ​വ​.മെ​ഡി​ക്ക​ൽ കോള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽനടക്കും. സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​നം വൈകുന്നേരം നാലിന് പാ​രി​പ്പ​ള്ളി​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ .​റോ​സ്‌​നാ​ര ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.എ​ൻ .കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എംപിമു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി ​.എ​സ് .ജ​യ​ലാ​ൽഎംഎൽഎ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഡോ. ​രാ​ജേ​ഷ് ഗെ​യ്ക്‌​വാ​ദ് , ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ .​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ ഡ​യ​റ​ക്ട​ർ ഡോ ​.തോ​മ​സ് മാ​ത്യു , കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ​.പ​ദ്മ​കു​മാ​ർ, ഡോ. ​ഗോ​പ​കു​മാ​ർ തെ​ഞ്ചേ​രി, ഡോ .​ജോ​സ​ഫ് ബെ​ന​വ​ൻ ,


ഡോ ​.മാ​ധ​വ് ഹ​സ​നി , ഡോ. ​സു​നി​ൽ, കെ​ജി​ഐ​എം​ഒ​എ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ഡോ. ​എ​സ് .രാ​ധാ​കൃ​ഷ്ണ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ പ്ര​തി​നി​ധി ഡോ. ​സു​ബ​ർ​ണാ ഗോ​സ്വാ​മി, ത​മി​ഴ് നാ​ട് പ്ര​തി​നി​ധി ഡോ .​പി. ബാ​ല​കൃ​ഷ്ണ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ,

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​.രാ​ജേ​ന്ദ്ര​ൻ ,ഡോ ​നി​ർ​മ​ൽ ഭാ​സ്ക​ർ, ഡോ ​.സ​ജി​ൽ നി​സാ​ർ, ജി​ൻ​ഷ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ​അ​ജി​ത് ,ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ ഡോ ​.ആ​ർ .സി .​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.സം​ഗി​ക്കും.