കേരള കോൺഗ്രസ് ജന്മദിനാഘോഷം
1460616
Friday, October 11, 2024 7:28 AM IST
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് 60-ാം ജന്മദിനത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജന്മദിനാഘോഷം വെള്ളരിക്കുണ്ടിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പിള്ളി, കൃഷ്ണൻ തണ്ണോട്ട്, സക്കറിയാസ് വാടാന, ടോമി കുരുവിളാനി, ജോയ് മരിയാടിയിൽ, ബിനോയ് വെള്ളോപ്പള്ളി, കെ.എ. സാലു, ബിജു പുതുപ്പള്ളിതകടിയേൽ, സജി കല്ലത്താനം, റോബിൻ മരോട്ടിത്തടത്തിൽ, ജോസ് തേക്കുംകാട്ടിൽ, ഷൈജു ബിരുക്കുളം, എബിൻ തോണക്കര, ആന്റണി മുണ്ടനാട്ട്, ജോസ് ചിത്രകുഴിയിൽ, നെൽസൺ ഷാജി പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.