ഇ​രി​ട്ടി: കു​ടും​ബ​ശ്രീ​യു​ടെ ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ 32-ാം വാ​ർ​ഡി​ലെ സൗ​ദ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ഓ​ട്ടോ​റി​ക്ഷ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത കൈ​മാ​റി.

മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​കെ. ര​വീ​ന്ദ്ര​ൻ, പി.​കെ. ബ​ൾ​ക്കി​സ്, കെ. ​സോ​യ, കെ. ​സു​രേ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പാ​ലേ​രി​വീ​ട്ടി​ൽ, ജെ​എ​ച്ച്ഐ ന​മി​ത, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ്മി​ത, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓർ​ഡി​നേ​റ്റ​ർ അ​പ​ർ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.