ചെ​റു​പു​ഴ: ചെ​റു​പു​ഴ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ഫ്രൂ​ട്ട് വി​ല്ലേ​ജ് പ​ദ്ധ​തി പ്ര​കാ​രം പ​ഴ​വ​ർ​ഗ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​ക്കാ​ർ ജൈ​വ കാ​ർ​ഷി​ക മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ഹോ​ൾ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

10 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​ന്പ​തി​നം തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. ജി​യോ​ടാ​ഗ് ചെ​യ്ത് ക​ർ​ഷ​ക​രു​ടെ കൃ​ഷി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും. പ്ലാ​വ്, മാ​വ്, മാ​ങ്കോ​സ്റ്റി​ൻ, റ​ന്പൂ​ട്ടാ​ൻ, സ​പ്പോ​ട്ട ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​റു​പു​ഴ കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഗീ​ത, സു​രേ​ഷ് കു​റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 50 ക​ർ​ഷ​ക​ർ​ക്കാ​ണ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.