ഉ​ളി​ക്ക​ൽ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ളി​ക്ക​ൽ കാ​ർ​ഷി​ക ക​ർ​മ​സേ​ന ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി സ​മ്പു​ഷ്ടീ​ക​രി​ച്ച ചാ​ണ​കം നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ന​ഴ്സ​റി​യി​ൽ ന​ട​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ർ​ഷി​ക ക​ർ​മ​സേ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ രേ​ഖ പ്രി​ൻ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​ർ​ഷി​ക ക​ർ​മ​സേ​ന സെ​ക്ര​ട്ട​റി വി.​കെ. ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​ൻ മ​രി​യ കാ​ർ​ഷി​ക ക​ർ​മ സേ​ന ഡ​യ​റ​ക്ട​ർ സ​ന​ൽ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.