ക​ണ്ണൂ​ർ: റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ർ​ക്കാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ങ്കി​ലും വാ​ക്ക് പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ഈ​റ്റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി മു​ണ്ട​ക്ക​ൽ, ജോ​സ് പ​ന്നി​യാ​മാ​ക്ക​ൽ, ജോ​സ് കു​രു​വി​ള, ബാ​ബു കാ​ശാ​ങ്കാ​ട്ടി​ൽ, ജി​ജി ഓ​ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.