ദു​ര​ന്ത ഭൂ​മി​യി​ൽ കൈ​ത്താ​ങ്ങു​മാ​യി എ​സ്എ​ഫ്ഐ
Thursday, August 1, 2024 5:19 AM IST
തി​രു​വ​മ്പാ​ടി: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് കൈ​ത്താ​ങ്ങു​മാ​യി എ​സ്എ​ഫ്ഐ തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം പു​റ​പ്പെ​ട്ടു. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് സി​പി‌​എം തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു.