‘സൗ​ജ​ന്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണം’
Thursday, August 1, 2024 5:19 AM IST
പേ​രാ​മ്പ്ര: ക​ന​ത്ത മ​ഴ​യി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്. ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളു​മു​ൾ​പ്പ​ടെ റേ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും ത​യാ​റാ​ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. മു​നീ​ർ, മ​ത്സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ.​സി. കു​ട്ട്യാ​ലി, മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​എ. ല​ത്തീ​ഫ്, ഒ. ​മ​മ്മു,


ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പി.​ടി. അ​ഷ്റ​ഫ്, ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ല നി​ബ്രാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.