ക​ക്ക​യം ദു​രി​താ​ശ്വാ​സ ക്യാ​മ്പ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Thursday, August 1, 2024 5:19 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ക്ക​യം അ​മ്പ​ല​പ്പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​മ്പ്‌ കെ.​എം. സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗം വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, പേ​രാ​മ്പ്ര എ​ഇ​ഒ കെ.​വി. പ്ര​മോ​ദ് , കെ.​ജി. അ​രു​ൺ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.