കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്: ഇ.​പി.​മു​ഹ​മ്മ​ദ് പ്ര​സി​ഡ​ന്‍റ്, പി. ​കെ. സ​ജി​ത്ത് സെ​ക്ര​ട്ട​റി
Wednesday, July 31, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് ) ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ.​പി. മു​ഹ​മ്മ​ദ് -സു​പ്ര​ഭാ​തം ( പ്ര​സി​ഡ​ന്‍റ് ), സ​യ്യി​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍-​സി​റാ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി. ​കെ.​സ​ജി​ത്ത് -ദേ​ശാ​ഭി​മാ​നി ( സെ​ക്ര​ട്ട​റി ) , ടി ​ഷി​നോ​ദ് കു​മാ​ര്‍ -മാ​തൃ​ഭൂ​മി (ട്ര​ഷ​റ​ര്‍) , എ. ​ബി​ജു​നാ​ഥ് -മാ​ധ്യ​മം, കെ. ​എ​സ്. രേ​ഷ്മ-​വീ​ക്ഷ​ണം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ), പി. ​വി ജോ​ഷി​ല - കൈ​ര​ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.


എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി കെ.​പി.​ര​മേ​ഷ് ( ഇ-​ന്യൂ​സ് ), പി.​പി. അ​നി​ല്‍ കു​മാ​ര്‍ ( ജ​ന​യു​ഗം ) കെ.​എ. ഹ​ര്‍​ഷാ​ദ് ( ച​ന്ദ്രി​ക ), മി​തോ​ഷ് ജോ​സ​ഫ് ( ദി ​ഹി​ന്ദു ), എ.​എ. അ​ശ്വ​തി ( മാ​തൃ​ഭൂ​മി) , നി​ഷാ​ദ് കു​ര്യ​ന്‍ ( മ​ല​യാ​ള മ​നോ​ര​മ), പി.​ഗി​രീ​ഷ് കു​മാ​ര്‍ ( കേ​സ​രി വാ​രി​ക) , ശ്യാം ​കെ. വാ​ര്യ​ര്‍ ( അ​മൃ​ത ടി​വി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.