വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മി​ല്ല
Wednesday, July 31, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോ​ഴി​ക്കോ​ട് ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. ചാ​ലി​യാ​ർ പു​ഴ​യി​ലും ബി​കെ കാ​ന​ലി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്വാ​റി പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ഉ​ത്ത​ര​വ്;ബീ​ച്ചു​ക​ളി​ലേ​ക്കും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​ന​മി​ല്ല

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ക​ള​ക്ട​ര്‍ ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള മ​ണ്ണെ​ടു​ക്ക​ല്‍, ഖ​ന​നം, കി​ണ​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ണ​ല്‍ എ​ടു​ക്ക​ല്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നി​ര്‍​ത്തി​വ​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, ചു​രം മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ഏ​ഴ് വ​രെ അ​ടി​യ​ന്ത​ര യാ​ത്ര​ക​ള്‍ അ​ല്ലാ​ത്ത​വ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.


മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ അ​റി​യി​ക്ക​ണം

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ പ​ഞ്ചാ​യ​ത്തു​ത​ല വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​രെ അ​റി​യി​ക്ക​ണം.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ക്യാ​മ്പ​സി​ലെ അ​നി​മ​ല്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ പ്രോ​ജ​ക്ട് ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. ഫോ​ൺ: 0495 2762050.

ക​ൺ​ട്രോ​ൾ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ദു​ര​ന്ത​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്തു​ത​ല ക​ൺ​ട്രോ​ൾ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ബി​ന്ദു ജോ​ൺ​സ​ൺ (പ്ര​സി​ഡ​ന്‍റ്): 94953 07990,ബി​ബി​ൻ ജോ​സ​ഫ് (സെ​ക്ര​ട്ട​റി): 94464 07568, കോ​മ​ളാ​ങ്ക​ൻ (വി​ല്ലേ​ജ് ഓ​ഫീ​സ​ർ): 94002 20809.