വ​ള​യം: ക​ല്ലു​നി​ര- അ​ഭ​യ​ഗി​രി റോ​ഡി​ലെ കൂ​ട​ലാ​യി പാ​ല​ത്തി​നു സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്ന മ​രം നാ​ട്ടു​കാ​ർ മു​റി​ച്ചു​നീ​ക്കി.

വ​ള​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ലി​നീ​ഷ്, സ​ജി​ൻ​ലാ​ൽ, എം.​സി. സു​രേ​ഷ്, എം.​സി. പ്ര​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.