കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ ആ​ദ​രി​ച്ചു
Saturday, July 27, 2024 5:28 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ല​യ​ന്‍​ണ്‍​സ് ക്ല​ബും നി​ല​മ്പൂ​ര്‍ വെ​റ്റ​റ​ന്‍​സ് വെ​ല്‍​ഫ​യ​ര്‍ സൊ​സൈ​റ്റി​യും 1999 ലെ ​കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​മു​ക്ത ഭ​ട​ന്‍​മാ​രെ നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ ആ​ദ​രി​ച്ചു. വി​മു​ക്ത ഭ​ട​ന്‍​മാ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും വി​മു​ക്ത ഭ​ട​നു​മാ​യ കേ​ണ​ല്‍ വി.​കെ. സാ​ന്‍​ജോ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും തു​ട​ര്‍​ന്നു​ണ്ടാ​യ ന​ട​പ​ടി​ക​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു.


ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ജോ​ഷ്വ കോ​ശി, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കേ​ണ​ല്‍ സ​ണ്ണി തോ​മ​സ്, കേ​ണ​ല്‍ പി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍, സി​ബി ജോ​സ്, ര​വി വ​ര്‍​മ​ന്‍, ജ​യ​ശ്രീ രാ​ജ, സു​ബൈ​ദാ​ര്‍ ജോ​ഹ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ വി​മു​ക്ത ഭ​ട​ന്മാ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ല്‍​കി​യും ല​യ​ണ്‍​സ് ക്ല​ബ് ആ​ദ​രി​ച്ചു.