ഡോ.​പി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ അ​നു​സ്മ​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു
Saturday, May 25, 2024 5:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് സ്ഥാ​പ​ക​ൻ ഡോ. ​പി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ അ​നു​സ്മ​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​സി.​എ​ൻ അ​ലി റി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​ഷ​ഹ​ർ​ബാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. മു​ഹ​മ്മ​ദ്‌ റി​യാ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​സി​ഫ​ലി ഉ​സ്മാ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ,


മു​ഹ​മ്മ​ദ് ഷ​മീ​ർ, ഡോ. ​ദി​ൽ​ബ​ർ, ഡോ. ​അ​സ്ക​റ​ലി, ഡോ.​അ​ജ്മ​ൽ ന​സീ​ർ, നൂ​റു​ദ്ദീ​ൻ, ഹു​സ്സ​ൻ, മു​ഹ​മ്മ​ദ് സാ​ബി​ർ, നു​ഹ്മാ​ൻ ഷി​ബി​ലി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ യൂ​ത്ത് വിം​ഗ് അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​നം ന​ട​ത്തി.