കത്തോലിക്ക കോൺഗ്രസ് അനുശോചിച്ചു
Friday, April 25, 2025 1:17 AM IST
കോഴിക്കോട്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഖത്തർ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാർഥനയും നടത്തി.