തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ​​​​​യും കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നെ​​​​​യും വി​​​​​മ​​​​​ര്‍​ശി​​​​​ച്ച് ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര്‍.

നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​യ വി​​​​​നോ​​​​​ദ സ​​​​​ഞ്ച​​​​​ാരി​​​​​ക​​​​​ളെ ക്രൂ​​​​​ര​​​​​മാ​​​​​യി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പാ​​​​​ക് ഭീ​​​​​ക​​​​​ര​​​​​രെപ്പ​​​​​റ്റി പ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ എ​​​​​ന്തി​​​​​നാ​​​​​ണ് എം.​​​​​എ. ബേ​​​​​ബി​​​​​യും വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​നും അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​വു​​​​​ന്ന​​​​​തെ​​​​​ന്ന് രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര്‍ ചോ​​​​​ദി​​​​​ച്ചു.

പെ​​​​​ഹ​​​​​ല്‍​ഗാ​​​​​മി​​​​​ലെ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ സു​​​​​ര​​​​​ക്ഷാ വീ​​​​​ഴ്ച ഉ​​​​​ണ്ടാ​​​​​യെന്ന് എ​​​​​ല്ലാ​​​​​വ​​​​​രും കാ​​​​​ണു​​​​​ന്ന​​​​​ത​​​​​ല്ലേ​​​​​യെ​​​​​ന്ന് രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര്‍ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി പ​​​​​റ​​​​​ഞ്ഞു.


പാ​​​​​ക്കിസ്ഥാ​​​​​നു വേ​​​​​ണ്ടി എ​​​​​ന്തി​​​​​ന് സി​​​​​പി​​​​​എം, കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ള്‍ നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ക്കു​​​​​ന്നു? തീ​​​​​വ്ര​​​​​വാ​​​​​ദി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി അ​​​​​പ​​​​​ല​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് വേ​​​​​ണ്ട​​​​​ത്. വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​നും ബേ​​​​​ബി​​​​​യും ഒ​​​​​ന്നും സു​​​​​ര​​​​​ക്ഷാ വി​​​​​ദ​​​​​ഗ്ധ​​​​​രാകേ​​​​​ണ്ടെ​​​​​ന്നും രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര്‍ വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു.