തൃ​​​ശൂ​​​ർ: ടീം ​​​ഷെ​​​ക്കെ​​​യ്ന​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഡു​​​നാ​​​മി​​​സ് പ​​​വ​​​ർ റി​​​ട്രീ​​​റ്റ് എ​​​ന്ന പേ​​​രി​​​ൽ താ​​​മ​​​സി​​​ച്ചു​​​ള്ള ധ്യാ​​​നം ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ന​​​ട​​​ക്കും. ബ്ര​​​ദ​​​ർ സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര​​​യാ​​​ണ് ധ്യാ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കൊ​​​പ്പം പ്ര​​​ശ​​​സ്ത ധ്യാ​​​ന​​​ഗു​​​രു​​​ക്ക​​​ന്മാ​​​രും അ​​​ല്മാ​​​യ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രും ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​യി​​​ക്കും. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു വൈ​​​കി​​​ട്ട് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ധ്യാ​​​നം ആ​​​റി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു സ​​​മാ​​​പി​​​ക്കും. ധ്യാ​​​ന​​​ത്തി​​​നു മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ണ്‍: 9847430445, 9745800182.