കൊ​​​​ച്ചി: തി​​​​രു​​​​പ്പ​​​​തി ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ​​​​തു​​പോ​​​​ലെ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, ശ​​​​ബ​​​​രി​​​​മ​​​​ല ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ ആ​​​​സ്തി മൂ​​​​ല്യ​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

പോ​​​​പ്പ​​​​ര്‍ ചാ​​​​ന​​​​ല്‍ എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. ഹ​​​​രി​​​​ദാ​​​​സ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​മാ​​രാ​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, പി.​​​​ജി. അ​​​​ജി​​​​ത്കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച്, ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്.