കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​സം​​​സ്ഥാ​​​ന ദ്വി​​​ദി​​​ന ക്യാ​​​മ്പ് മു​​​ന്നൊ​​​രു​​​ക്കം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കോ​​​ട്ട​​​യ​​​ത്ത് ന​​​ട​​​ക്കും.

പേ​​​രൂ​​​ര്‍ മ​​​ന്നാ​​​മ​​​ല​​​യി​​​ലു​​​ള്ള കാ​​​സാ മ​​​രി​​​യ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണു മു​​​ന്നൊ​​​രു​​​ക്കം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.45നു ​​​പ​​​താ​​​ക ഉ​​​യ​​​ര്‍ത്തു​​​ന്ന​​​തോ​​​ടെ മു​​​ന്നൊ​​​രു​​​ക്കം ആ​​​രം​​​ഭി​​​ക്കും. മൂ​​​ന്നി​​​നു പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തു​​​ട​​​ര്‍ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി ലീ​​​ഡ​​​ര്‍ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, പാ​​​ര്‍ട്ടി സം​​​സ്ഥാ​​​ന വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍മാ​​​രാ​​​യ ഡോ. ​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, പി.​​​കെ. സ​​​ജീ​​​വ്, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ ജോ​​​ബ് മൈ​​​ക്കി​​​ള്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ​​​ന്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍, സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ വി​​​വി​​​ധ രാ​​​ഷ്്ട്രീ​​​യ, കാ​​​ര്‍ഷി​​​ക പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.