കൊ​​​ച്ചി: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന് കൈ​​​ക്കൂ​​​ലി കൊ​​​ടു​​​ത്തെ​​​ന്നു ‍ മൊ​​​ഴി​​​ന​​​ല്‍കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന​​​നി​​​യ​​​മപ്ര​​​കാ​​​രം പ്ര​​​ശാ​​​ന്തി​​നെ​​തി​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ന്‍സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍.​​​എ. മു​​​ഹ​​​മ്മ​​​ദ് കു​​​ട്ടി.

കൈ​​​ക്കൂ​​​ലി ന​​​ല്‍കി​​യെ​​ന്നു പ്ര​​​ശാ​​​ന്ത് മൊ​​​ഴി ന​​​ല്‍കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത പോ​​​ലീ​​​സി​​​നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്ക​​​രു​​​ത്.


പ്ര​​​ശാ​​​ന്തി​​​ന്‍റെ വ​​​രു​​​മാ​​​ന​​സ്രോ​​​ത​​​സ് സം​​​ബ​​​ന്ധി​​​ച്ച് വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. പ്ര​​​ശാ​​​ന്തി​​​നു പി​​​ന്നി​​​ല്‍ മ​​​റ്റു ശ​​​ക്തി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ​​​രെ പു​​​റ​​​ത്തു​​​ കൊ​​​ണ്ടു​​​വ​​​ര​​​ണം.

ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍നി​​​ന്ന് സി​​​പി​​​എം പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.