കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ മു​​​​ന​​​​ന്പ​​​​ത്തെ മ​​​​ണ്ണി​​​​ന്‍റെ മ​​​​ക്ക​​​​ൾ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ക്കാ​​​​രാ​​​​യി മു​​​​ദ്രകു​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​രു​​​​ടെ ദു​​​​രി​​​​ത​​​​പ​​​​ർ​​​​വം വി​​​​വ​​​​രി​​​​ച്ച് വ​​​​ഖ​​​​ഫ്-​​​​മു​​​​ന​​​​മ്പം വാ​​​​ട്ട്സ് ആ​​​​പ് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നാ​​​​ളെ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ക്ല​​​​ബ്ഹൗ​​​​സി​​​​ൽ ച​​​​ർ​​​​ച്ച സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ക്ല​​​​ബ്ഹൗ​​​​സ് ച​​​​ർ​​​​ച്ച ദി​​​​വ​​​​സം മു​​​​ഴു​​​​വ​​​​ൻ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. മു​​​​ന​​​​മ്പ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രെ നേ​​​​രി​​​​ട്ടു കേ​​​​ൾ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നി​​​​യു​​​​ക്ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ രാ​​​​വി​​​​ലെ 10.30ന് ​​​​അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കും.


ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് സ്മാ​​ർ​​ട്ട് ഫോ​​ണി​​ൽ club house ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യു​​ക. ചു​​വ​​ടെ കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന യു​​ട്യൂ​​ബ് വീ​​ഡി​​യോ അ​​തി​​നു സ​​ഹാ​​യി​​ക്കും: https://youtu.be/ XwwqLa5g7OI?si=s15PEk-nLI03g79s. ചു​​വ​​ടെ കൊ​​ടു​​ത്തി​​ട്ടു​​ള്ള വ​​ഖ​​ഫ്-മു​​ന​​മ്പം ക്ല​​ബ് ഹൗ​​സ് ലി​​ങ്കി​​ൽ ക്ലി​​ക്കു ചെ​​യ്ത് അം​​ഗ​​മാ​​കാം: https://www.club house.com/house/വ​​ഖ​​ഫ-​​മ​​ന​​മ​​പ-​​അ​​ധ​​ന​​വ​​ശ?chs= lgAILynbBb%3AJ4ehxoUC0I1btq06vFKVFid41pogp58MlS6DIJiTaJo.