കൊ​​ച്ചി: ഹൈ​​ദ​​രാ​​ബാ​​ദി​​ലെ മ​​ല​​യാ​​ളി​​ സം​​ഘ​​ട​​ന​​യാ​​യ ന​​വീ​​ന സാം​​സ്കാ​​രി​​ക ക​​ലാ​​കേ​​ന്ദ്രം (​​എ​​ൻ​​എ​​സ്കെ​​കെ) ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 11-ാമ​​ത് ഒ.​​വി. വി​​ജ​​യ​​ൻ പു​​ര​​സ്കാ​​രം കു​​ഴൂ​​ർ വി​​ൽ​​സ​​ന്‍റെ ‘ഇ​​ന്നു ഞാ​​ൻ നാ​​ളെ നീ​​യാ​​ന്‍റ​​പ്പ​​ൻ’ എ​​ന്ന ക​​വി​​താ സ​​മാ​​ഹാ​​ര​​ത്തി​​ന്.