പ​​റ​​വൂ​​ർ: ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് 53കാ​​രി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പ്ര​​തി​​യെ ഒ​​മ്പ​​ത് വ​​ർ​​ഷം ക​​ഠി​​ന ​​ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.

ഞാ​​റ​​ക്ക​​ൽ ആ​​റാ​​ട്ട് വ​​ഴി ബീ​​ച്ച് ഭാ​​ഗ​​ത്ത് മ​​ണ​​പ്പു​​റ​​ത്ത് വീ​​ട്ടി​​ൽ ആ​​ന​​ന്ദ​​നെ (45)യാ​​ണു പ​​റ​​വൂ​​ർ അ​​തി​​വേ​​ഗ സ്പെ​​ഷ​​ൽ കോ​​ട​​തി ജ​​ഡ്ജി ടി.​​കെ. സു​​രേ​​ഷ് ശി​​ക്ഷി​​ച്ച​​ത്. 20000 രൂ​​പ പി​​ഴ​​യും അ​​ട​​യ്ക്ക​​ണം.