ത​​​​ല​​​​ശേ​​​​രി: ക​​​​ണ്ണൂ​​​​ര്‍ എ​​​​ഡി​​​​എം ന​​​​വീ​​​​ന്‍ ബാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ കേ​​​​സി​​​​ൽ പ്ര​​​​തി​​​​ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​യ പി.​​​​പി. ദി​​​​വ്യ ത​​​​ല​​​​ശേ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി കെ.​​​​ടി. നി​​​​സാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് മു​​​​മ്പാ​​​​കെ ന​​​​ൽ​​​​കി​​​​യ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ൽ 29ന് ​​​​കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യും.


മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റും പ​​​​ത്തു മി​​​​നി​​​​റ്റും നീ​​​​ണ്ട വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി വി​​​​ധി പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി 29ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.