മ​ല​പ്പു​റം എ​സ്പി​യെ തെ​റി​പ്പി​ച്ച​ത് എ​ന്തി​നെ​ന്നു സ​തീ​ശ​ൻ
മ​ല​പ്പു​റം എ​സ്പി​യെ തെ​റി​പ്പി​ച്ച​ത് എ​ന്തി​നെ​ന്നു സ​തീ​ശ​ൻ
Thursday, September 12, 2024 4:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പോ​​​ലീ​​​സ് ഉ​​​ന്ന​​​ത​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ എ​​​സ്പി ഉ​​​ൾ​​​പ്പെ​​​ടെ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പോ​​​ലീ​​​സു​​​കാ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ സ്ഥ​​​ലം മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

മ​​​ല​​​പ്പു​​​റം എ​​​സ്പി എ​​​സ്.​​​ ശ​​​ശി​​​ധ​​​ര​​​നെ എ​​​ന്തു കാ​​​ര​​​ണ​​​ത്താ​​​ൽ മാ​​​റ്റി​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണ്. ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ൽ​​​എ​​​യു​​​ടെ വ്യ​​​ക്തി വൈ​​​രാ​​​ഗ്യം തീ​​​ർ​​​ക്കാ​​​നു​​​ള്ള ച​​​ട്ടു​​​ക​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും അ​​​ധഃ​​​പ​​​തി​​​ച്ചു. എ​​​ന്തും ചെ​​​യ്തു ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്ന ഭീ​​​രു​​​വാ​​​യി പി​​​ണ​​​റാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സ​​​തീ​​​ശ​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.