അഡ്വ. വി.എസ്. ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം
Wednesday, September 11, 2024 1:47 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്.ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആലുവയിലെ നടിയുടെ പരാതിയിലാണു ചന്ദ്രശേഖരനെതിരേ കേസെടുത്തത്.