സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ജെ​​​​റി അ​​​​മ​​​​ൽ​​​​ദേ​​​​വി​​​​ല്‍നി​​​​ന്ന് പ​​​​ണം ത​​​​ട്ടാ​​​​ന്‍ ശ്ര​​​​മം
സി​ബി​ഐ  ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ്  ജെ​​​​റി അ​​​​മ​​​​ൽ​​​​ദേ​​​​വി​​​​ല്‍നി​​​​ന്ന്  പ​​​​ണം ത​​​​ട്ടാ​​​​ന്‍ ശ്ര​​​​മം
Wednesday, September 11, 2024 1:47 AM IST
കൊ​​​​ച്ചി: സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ച​​​​മ​​​​ഞ്ഞ് സം​​​​ഗീ​​​​ത​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ജെ​​​​റി അ​​​​മ​​​​ല്‍​ദേ​​​​വി​​​​ല്‍നി​​​​ന്നു പ​​​​ണം ത​​​​ട്ടാ​​​​ന്‍ ശ്ര​​​​മം. സി​​​​ബി​​​​ഐ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ഒ​​​​രു കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ക്കി അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണു ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം സ​​​​മീ​​​​പി​​​​ച്ചെ​​​​ന്നും 1,70, 000 രൂ​​​​പ അ​​​​വ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ജെ​​​​റി അ​​​​മ​​​​ല്‍​ദേ​​​​വ് പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടി​​​​നാ​​​​ണ് ജെ​​​​റി അ​​​​മ​​​​ല്‍​ദേ​​​​വി​​​​ന്‍റെ ഫോ​​​​ണി​​​​ലേ​​​​ക്ക് വാ​​​​ട്‌​​​​സ്ആ​​​​പ്പ് കോ​​​​ളെ​​​​ത്തി​​​​യ​​​​ത്. മും​​​​ബൈ​​​​യി​​​​ലെ ധാ​​​​രാ​​​​വി സി​​​​ബി​​​​ഐ ഓ​​​​ഫീ​​​​സി​​​​ലെ ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍ ആ​​​​ണെ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ള്‍.

ജെ​​​​റ്റ് എ​​​​യ​​​​ര്‍​വേ​​​​സ് ഉ​​​​ട​​​​മ​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്ന് ര​​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​ താ​​​​ങ്ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​യെ​​​​ന്നും ഉ​​​​ട​​​​ന്‍ വെ​​​​ര്‍​ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി​​​സ്വ​​​​ര​​​​ത്തോ​​​​ടെ​​​​യു​​​​ള്ള കോ​​​​ളി​​​​ല്‍ പ​​​​റ​​​​ഞ്ഞ​​​​ത്. തെ​​​​ളി​​​​വു​​​​ക​​​​ളൊ​​​​ന്നും കൈ​​​​യി​​​​ല്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ അ​​​​വ​​​​ര്‍ പ​​​​റ​​​​യു​​​​ന്ന അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് 1,70, 000 രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


തു​​​​ട​​​​ര്‍​ന്ന് പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​നാ​​​​യി ബാ​​​​ങ്കി​​​​ല്‍ എ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​ര്‍ പ​​​​ണം അ​​​​യ​​​​യ്ക്കാ​​​​ന്‍ പ​​​​റ​​​​ഞ്ഞ അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഓ​​​​ണ്‍​ലൈ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്. ഇ​​​​തി​​​​നാ​​​​ല്‍ പ​​​​ണം ന​​​ഷ്‌​​​ട​​​​മാ​​​​യി​​​​ല്ലെ​​​​ന്ന് ജെ​​​​റി അ​​​​മ​​​​ല്‍​ദേ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.