തൃ​​​ശൂ​​​ർ: എ​​​സ്‌​​​സി, എ​​​സ്ടി ഫെ​​​ഡ​​​റേ​​​ഷ​​​ൻ കേ​​​ര​​​ള ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മ​​​ഹാ​​​ത്മാ അ​​​യ്യ​​​ൻ​​​കാ​​​ളി ര​​​ണ്ടാ​​​മ​​​തു സം​​​സ്ഥാ​​​ന​​​ പു​​​ര​​​സ്കാ​​​രം ഭീം ​​​മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ അ​​​ഡ്വ. സ​​​ജി കെ. ​​​ചേ​​​ര​​​മ​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 17നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി വൈ​​​ലോ​​​പ്പി​​​ള്ളി ഹാ​​​ളി​​​ൽ റി​​​ട്ട. അ​​​ഡീ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രാ​​​റും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ എ.​​​വി. ദി​​​വാ​​​ക​​​ര​​​ൻ മു​​​ണ്ട​​​ക്ക​​​യം സ​​​മ്മാ​​​നി​​​ക്കും.