കു​സാ​റ്റി​ൽ പ്ര​ഥ​മ ഫാ​ക്ട് ചെ​യ​ർ പ്ര​ഫ​സ​ർ​ഷി​പ് സ്ഥാ​പി​ച്ചു
കു​സാ​റ്റി​ൽ പ്ര​ഥ​മ ഫാ​ക്ട് ചെ​യ​ർ പ്ര​ഫ​സ​ർ​ഷി​പ് സ്ഥാ​പി​ച്ചു
Thursday, September 12, 2024 3:17 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര- സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (​കു​​​സാ​​​റ്റ്)​ യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ഥ​​​മ ഫാ​​​ക്ട് ചെ​​​യ​​​ർ പ്ര​​​ഫ​​​സ​​​ർ​​​ഷി​​​പ് സ്ഥാ​​​പി​​​ച്ചു.

കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് രം​​​ഗ​​​ത്ത് അ​​​ക്കാ​​​ദ​​​മി​​​ക് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ ത​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​കൊ​​​ണ്ടു ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ഡോ. ​​​ജി. മ​​​ധു​​വാ​​​ണ് ഫാ​​​ക്ട് ചെ​​​യ​​​ർ പ്ര​​​ഫ​​​സ​​​ർ​​സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ക്കു​​​ന്ന​​​ത്.
ആ​​​രോ​​​ഗ്യം, സു​​​ര​​​ക്ഷ, പ​​​രി​​​സ്ഥി​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു ചെ​​​യ​​​ർ ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​പി.​​​ജി. ശ​​​ങ്ക​​​ര​​​ൻ ചെ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​എ.​​​യു. അ​​​രു​​​ൺ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ശോ​​​ഭ സൈ​​​റ​​​സ്, സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ദീ​​​പ​​​ക് കു​​​മാ​​​ർ സാ​​​ഹൂ, ഐ​​​ക്യു എ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സാം തോ​​​മ​​​സ്, ഫാ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ അ​​​നു​​​പം മി​​​ശ്ര, ഫാ​​​ക്ട് ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മേ​​​ധാ​​​വി ഡോ. ​​​വി.​​​ആ​​​ർ. ര​​​ഞ്ജി​​​ത്ത്, സൂ​​​സ​​​ൻ ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.