ക്വാ​റി​ക​ൾ​ക്ക് ഇ​ള​വു ന​ൽ​കും
ക്വാ​റി​ക​ൾ​ക്ക് ഇ​ള​വു ന​ൽ​കും
Thursday, September 12, 2024 4:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​ക​​​സ​​​ന പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി, 5000 കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ചെ​​​ല​​​വു വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് നോ​​​മി​​​നേ​​​ഷ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ, ക്വാ​​​റി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​ക്കാ​​​യി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്തി ലേ​​​ലം ഒ​​​ഴി​​​വാ​​​ക്കി, നി​​​രാ​​​ക്ഷേ​​​പ സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ൽ​​​കും.


പാ​​​ട്ട​​​ക്കാ​​​ല​​​യ​​​ള​​​വ് ക​​​രാ​​​ർ കാ​​​ല​​​യ​​​ള​​​വോ മൂ​​​ന്നു വ​​​ർ​​​ഷ​​​മോ ഏ​​​താ​​​ണോ കു​​​റ​​​വ് അ​​​തു​​​വ​​​രെ ആ​​​യി​​​രി​​​ക്കും.

ഖ​​​ന​​​നം ചെ​​​യ്യു​​​ന്ന പാ​​​റ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എ​​​ൻ​​​എ​​​ച്ച്എ​​​ഐ റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​വും വി​​​ക​​​സ​​​ന​​​വും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.