കെ​എ​ച്ച്ആ​ര്‍​എ സു​ര​ക്ഷാ സ​ഹാ​യ​ധ​ന വി​ത​ര​ണം
കെ​എ​ച്ച്ആ​ര്‍​എ  സു​ര​ക്ഷാ സ​ഹാ​യ​ധ​ന വി​ത​ര​ണം
Wednesday, September 11, 2024 1:47 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച കെ​​​എ​​​ച്ച്ആ​​​ര്‍​എ സു​​​ര​​​ക്ഷാ​​പ​​​ദ്ധ​​​തി​​​യി​​​ലെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു​​​ള്ള സ​​​ഹാ​​​യ​​​ധ​​​ന വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം കെ​​​എ​​​ച്ച്ആ​​​ര്‍​എ ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി.​ ​​ജ​​​യ​​​പാ​​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍ എം​​​എ​​​ല്‍​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ പൊ​​​തു​​​വാ​​​ള്‍, ര​​​ക്ഷാ​​​ധി​​​കാ​​​രി ജി.​​​സു​​​ധീ​​​ഷ്‌​​​കു​​​മാ​​​ര്‍, ട്ര​​​ഷ​​​റ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ്, വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​ ​​ബി​​​ജു​​​ലാ​​​ല്‍, കെ​​​എ​​​ച്ച്ആ​​​ര്‍​എ സു​​​ര​​​ക്ഷാ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ വി.​​​ടി. ഹ​​​രി​​​ഹ​​​ര​​​ന്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജെ. മ​​​നോ​​​ഹ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.