ഇ​എം​എ​സ് ഗ്ര​ന്ഥ​ശാ​ല ഒ​ന്നാം വാ​ർ​ഷി​കം
Wednesday, September 25, 2024 6:30 AM IST
ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി ഇ​എം​എ​സ് ഗ്ര​ന്ഥ​ശാ​ലാ ഒ​ന്നാം വാ​ർ​ഷി​കം ചെ​റു​ക​ഥാ​കൃ​ത്ത് വൈ​ശാ​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​എ. അ​രു​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​പി.​ആ​ർ. ജ​യ​ശീ​ല​നെ വൈ​ശാ​ഖ​ൻ മാ​ഷ് ആ​ദ​രി​ച്ചു. സേ​വ​ന സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ് .സ​ന്തോ​ഷ്കു​മാ​ർ മെ​ഫ്കോ പ്ര​സി​ഡ​ന്‍റ് കെ. ​സ്വാ​മി​നാ​ഥ​ൻ, കോം​കോ പ്ര​സി​ഡ​ന്‍റ് എ. ​വി​നോ​ദ് പ്ര​സം​ഗി​ച്ചു.