മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ ആ​ന​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
Wednesday, September 25, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: വ​ന​ച​ര​ഗം ക​ര​ടി​മൈ​ത സ​ർ​ക്കി​ളി​നു കീ​ഴി​ലു​ള്ള പോ​ള​മ്പ​ട്ടി ഒ​ന്നാം ബ്ലോ​ക്കി​ലെ പെ​രു​മാ​ൾ​കോ​വി​ൽ ച​ര​ക​ത്തി​നു​സ​മീ​പം മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ ആ​ന​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി.

2014 ഡി​സം​ബ​റി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 25 വ​യ​സ്സു​ള്ള ആ​ൺ ആ​ന ച​ത്ത​താ​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ആ​ന​യെ ഇ​വി​ടെ ത​ന്നെ സം​സ്ക​രി​ച്ചു​വെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​പ്പോ​ൾ ആ​ന​യു​ടെ കൊ​മ്പു​ക​ൾ ശേ​ഖ​രി​ച്ചു​വെ​ന്നും ശേ​ഷി​ക്കു​ന്ന​വ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.