മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Thursday, September 26, 2024 6:44 AM IST
വ​ട​ക്ക​ഞ്ചേ​രി: ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.കെ. ​അ​ന​ന്ത​കൃ​ഷ്ണ​ന് സ്വീ​ക​ര​ണ​വും ന​ൽ​കി.​ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ പ്രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യുസി വ​ണ്ടാ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ ക​ണ്ണ​ൻ​ പു​ല്ലു​പാ​റ, രാ​മ​കൃ​ഷ്ണ​ൻ, സു​ബൈ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. നാ​രാ​യ​ണ​ൻ, എ​ൻ. മു​ര​ളീ​ധ​ര​ൻ, കാ​ര​യ​ങ്കാ​ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, എ​ൻ. അ​ശോ​ക​ൻ, മൂ​സാ​കു​ട്ടി, എ​ൻ. വി​ഷ്ണു, പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. സു​രേ​ഷ്, എ. ​ഗോ​പി​നാ​ഥ​ൻ മാ​സ്റ്റ​ർ, എം. ​സു​രേ​ഷ് ബാ​ബു, സി.എ​ൻ. ദി​ന​ക​ര​ൻ, എ​ൻ. ര​മേ​ഷ്, പി.​ബി. ര​തീ​ഷ്, പി.കെ. പ്ര​വീ​ൺ, കെ. ​ഗൗ​ത​മ​ൻ, വി. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.കെ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.