ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ചി​കി​ത്സാ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​ം
Wednesday, September 25, 2024 6:30 AM IST
ഷൊ​ർ​ണൂ​ർ: ത​പാ​ൽ വ​കു​പ്പി​ൽ നി​ന്ന് 65-ാം വ​യ​സ്സി​ൽ വി​ര​മി​ക്കു​ന്ന ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സാ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​ൻ​പി​എ​സ് സ്കീ​മി​ൽ പി​ടി​ച്ചു​വ​ച്ച മു​ഴു​വ​ൻ തു​ക​യും പി​ൻ​വ​ലി​ക്കാ​ൻ ഓ​പ്ഷ​ൻ ന​ൽ​ക​ണ​മെ​ന്നും കൈ​ലി​യാ​ട് ചേ​ർ​ന്ന ഒ​റ്റ​പ്പാ​ലം ഡി​വി​ഷ​ൻ എ​ക്സ് പോ​സ്റ്റ് യൂ​ണി​റ്റി യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​സി​ഡ​ന്‍റ് എം. ​ക​റു​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​സു​കു​മാ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി.​വി.​എം അ​ലി, കെ. ​ശ്രീ​ധ​ര​ൻ, സി.​കെ. ദേ​വ​ദാ​സ​ൻ പ്ര​സം​ഗി​ച്ചു.