ദി​വ്യോ​ദ​യ സ​ർ​വ​മ​തകേ​ന്ദ്ര​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും പൂ​ക്ക​ളമ​ത്സ​ര​വും
Wednesday, September 25, 2024 6:30 AM IST
കോ​യ​ന്പ​ത്തൂ​ർ: ദി​വ്യോ​ദ​യ സ​ർ​വ​മ​ത കേ​ന്ദ്ര​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും പൂ​ക്ക​ളം മ​ത്സ​ര​വും ന​ട​ത്തി. ദി​വ്യോ​ദ​യ, ജെ​എം​ജെ ഹൗ​സിം​ഗ് ലി​മി​റ്റ​ഡ്, കാ​വേ​രി പ്രീ​മി​യം പൈ​പ്പ്സ്, കോ​വൈ പ്രോ​പ്പ​ർ​ട്ടി കാ​ർ​ട്ട്, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​വും മ​ത്സ​ര​ങ്ങ​ളും. ഒ​ന്നാം സ​മ്മാ​ന​മാ​യ 10000 രൂ​പ​യും ട്രോ​ഫി​യും രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് ല​ഭി​ച്ചു.


ര​ണ്ടാം സ​മ്മാ​ന​മാ​യ 6000 രൂ​പ​യും ട്രോ​ഫി​യും സോ​മ​യം​പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​നും മൂ​ന്നാം സ​മ്മാ​ന​മാ​യ 3000 രൂ​പ​യും ട്രോ​ഫി​യും സാ​യി​ബാ​ബ കോ​ള​നി ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക പ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.

ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ.​വി​ൽ​സ​ൺ ച​ക്യ​ത്ത് സി​എം​ഐ, വി​ൽ​സ​ൺ പി. ​തോ​മ​സ്, ഫാ. ​വി​ൻ​സ​ൺ മൊ​യ​ല​ൻ സി​എം​ഐ, ജെ.​എ​സ്. ഹ​ക്കീം എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.