ജി​ല്ലാ താ​യ്ക്കോ​ണ്ട്വോ ചാ​മ്പ്യ​ൻ​ഷി​പ്പ്
Wednesday, September 25, 2024 6:30 AM IST
കൊ​ല്ല​ങ്കോ​ട്: ജി​ല്ലാ താ​യ്ക്കോ​ണ്ട്വോ ചാ​മ്പ്യ​ൻ​ഷി​പ്പ് പി ​കെ​ഡി​യു പി ​സ്കൂ​ൾ കോ​ർ​ട്ടി​ൽ ന​ട​ത്തി. ഇ​രു​പ​ത്തി ആ​റാ​മ​ത് ജി​ല്ലാ സ​ബ് ജൂ​ണിയ​ർ, കി​ഡ്സ് ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ് ന​ട​ത്തി​യ​ത്.

ജി​ല്ലാ താ​യ്ക്കോ​ണ്ട്വോ അ​സോ​സി​യേ​ഷ​നി​ൽ 15 അ​ഫി​ലി​യേ​റ്റ​റ്റ് ക്ല​ബ്ബു​ക​ളി​ൽ നി​ന്നും അ​ക്കാ​ദ​മി​ക​ളി​ൽ നി​ന്നു​മാ​യ 150 താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു . പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . താ​യ്ക്കോ​ണ്ട്വോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.