ഓ​ല​ക​രി​ച്ചി​ൽ, വാരിപ്പൂ രോഗബാധ: വി​ദഗ്ധർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, September 26, 2024 6:44 AM IST
നെ​ന്മാ​റ: നെ​ന്മാ​റ കൃ​ഷി​ഭ​വ​നു കീ​ഴി​ലെ ഓ​ല​ക​രി​ച്ചി​ൽ, വാ​രി​പ്പൂ ബാ​ധി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ദ​ഗ്ധർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വ​ല്ല​ങ്ങി ത​വ​ളാ​കു​ളം പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ബാ​ക്ടീരി​യ​ൽ ലി​ഫ് ബ്ലൈ​റ്റ്, വാ​രി​പ്പൂ ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ലാ​ന്‍റ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് ജ​യ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് പ്ലാ​ന്‍റ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ ടോം ​ചെ​റി​യാ​ൻ, ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​സ്.ജെ. ​അ​ഭി​ലാ​ഷ്, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി. ​സ​ന്തോ​ഷ്, വി. ​ലി​ഗി​ത, ജെ. ​അ​ജ്‌​മ​ൽ, എ​ൽ. വി​ജ​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.