ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ് ഉദ്ഘാടനം
Thursday, September 26, 2024 6:44 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ഗ​വ​. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.എ​ൽ. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​യു​ർ​വേ​ദ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.വി. ​ര​മ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ​ ഓ​മ​ന ക​ണ്ണ​ൻകു​ട്ടി, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗീ​താറാ​ണി, ഡോ. ​ഒ.​വി. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു ചി​റ്റൂ​ർ എംഎ​ൽഎയുടെ ​ആ​സ്തി​വി​ക​സ​ന ഫ​ണ്ട് 17 ല​ക്ഷം ചെല​വ​ഴി​ച്ചാ​ണ് ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ കാ​ല​ത്ത് ഒ​ൻ​പ​തു മു​ത​ൽ ര​ണ്ടുവ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും.