തെ​ങ്ക​ര റോ​ഡി​ലെ ദു​രി​ത​യാ​ത്ര: ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി
Thursday, September 26, 2024 6:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: നി​ർ​മാ​ണം​നി​ല​ച്ച നെ​ല്ലി​പ്പു​ഴ മു​ത​ൽ ആ​ന​മൂ​ളി വ​രെ​യു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ക, പ​ഴ​യ ചെ​ക്ക്പോ​സ്റ്റ് ജം​ഗ്ഷ​നി​ലെ വീ​തി കു​റ​ച്ചു​ള്ള അ​ശാ​സ്ത്രി​യ​മാ​യ റോ​ഡു​നി​ർ​മാ​ണ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കോ​ട​തി​പ്പ​ടി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ഐ​എ​ൻ​ടി​യു​സി തെ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​ദാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. ഷൗ​ക്ക​ത്ത​ലി, കു​രി​ക്ക​ൾ സെ​യ്ത്, അ​രു​ൺ കു​മാ​ർ പാ​ല​ക്കു​റു​ശ്ശി, മ​ണി​ക​ണ്ഠ​ൻ വ​ട​ശ്ശേ​രി , നൗ​ഷാ​ദ് ചേ​ല​ഞ്ചേ​രി, കൊ​ള​മ്പ​ൻ ജ​ലീ​ൽ, റ​സാ​ക്ക് മം​ഗ​ല​ത്ത്, എം. ​അ​ജേ​ഷ്, പൊ​തി​യി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, പു​ളി​യ​ത്ത് മ​ണി​ക​ണ്ഠ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​മാ​യി ച​ർ​ച്ച ന​ട​ത്തി.