വിദ്യാർഥികൾക്കു വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മോ​ദ​നം
Wednesday, September 25, 2024 6:30 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ മു​ഴു​വ​ൻ വി​ജ​യി​ക​ളേ​യും ഫു​ൾ എ‌​പ്ല​സ് നേ​ടി​യ​വ​രേ​യും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ടി​പി​തി​ഥിയാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ക​ല, മെം​ബ​ർ ഡി​നോ​യ് കോ​മ്പാ​റ പ്ര​സം​ഗി​ച്ചു.