യു​വ​തി​യു​ടെ മൃതദേഹം ശു​ചി​മു​റി​യി​ൽ
Thursday, August 22, 2024 10:29 PM IST
ഷൊ​ർ​ണൂ​ർ: യു​വ​തി​യെ ശു​ചി​മു​റി​യി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ടാ​നം​കു​ർ​ശി വ​ട​ക്കേ​പ്പു​ര​യ്ക്ക​ൽ ഷി​ത(37)​യാ​ണ് മ​രി​ച്ച​ത്.

പ​ട്ടാ​മ്പി​യി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ശു​ചി​മു​റി​യി​ലാ​ണ് യു​വ​തി​യു​ടെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.