HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഷൊർണൂരിലെ കർഷകർക്ക് ഉഴവുകൂലി ഓണത്തിനുമുമ്പ് ലഭിക്കില്ല
Tuesday, September 10, 2024 1:46 AM IST
ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽനിന്ന് കർഷകർക്കു ലഭിക്കാനുള്ള ഉഴവുകൂലി ഓണത്തിനുമുമ്പും കിട്ടില്ലെന്നുറപ്പായി. സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന നഗരസഭയ്ക്ക് വലിയ സാമ്പത്തികബാധ്യതയാണ് ഇപ്പോൾതന്നെയുള്ളത്. ഒരുകോടിയോളം രൂപയാണ് നഗരസഭ കർഷകർക്ക് നൽകാനുള്ളത്.
ഈ തുക നൽകാൻ നഗരസഭക്ക് ഫണ്ടില്ലാത്ത സ്ഥിതിയാണ്. നിലവിൽ 15 പാടശേഖര സമിതികളിൽ 860 കർഷകർക്ക് ഒരു കോടിയോളം രൂപയാണ് കൃഷി വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നൽകാനുള്ളത്. രണ്ടാം വിളയ്ക്കു ഉഴവുകൂലിയായി 6500 രൂപയും കൃഷി വകുപ്പ് നൽകുന്ന സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയിലൂടെ 5500 രൂപയും, പ്രൊഡക്ഷൻ ബോണസായി ഹെക്ടറിന് 400 രൂപയുമാണ് ഒരു കർഷകന് കിട്ടേണ്ടത്.
ഷൊർണൂർ ബ്ലോക്കിനു കീഴിൽ 9 കൃഷിഭവനാണുള്ളത്. ഇതിൽ ഷൊർണൂരിൽ മാത്രമാണ് ഇപ്പോഴും തുക ലഭിക്കാത്തതിനാൽ രണ്ടാംവിള പോലും ഇറക്കാൻ കഴിയാതെ കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്.
ഒരു കർഷകന് രണ്ടാം വിളയ്ക്കു 12,400 രൂപ കിട്ടേണ്ട സ്ഥലത്ത് ആകെ കിട്ടിയത് 1200 രൂപ മാത്രമാണ്. ഷൊർണൂർ നഗരസഭ പരിധിക്കുപ്പുറത്തുള്ള മറ്റ് കൃഷി ഭവനുകളിൽ 10,000 രൂപയ്ക്ക് മുകളിൽ ഉഴവുകൂലി നൽകുന്നുണ്ട്. ആദ്യഘട്ടത്തിൽ കുമ്മായം സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ അത് നിർത്തിയതും കർഷകരെ പ്രതിസന്ധിയിലാക്കി. മാർച്ചിൽ മാറേണ്ട ബില്ലുകൾ കൃഷി വകുപ്പ് വൈകി തന്നതിനാലാണ് തുക നൽകാൻ കഴിയാത്തത് എന്നാണ് നഗരസഭ ചെയർമാൻ പറയുന്നത്.
എന്നാൽ നഗരസഭ നൽകുന്ന ഫണ്ടു പോരെന്നും ഉഴുവുകൂലിക്ക് 50 ലക്ഷമെങ്കിലും വേണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നുമാണ് കൃഷി വകുപ്പ് പറയുന്നത്. 30 ടൺ വിത്തുകൾ നഗരസഭയ്ക്ക് വേണ്ടി കൃഷി വകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും മുഴുവൻ തുകയും നൽകാതെ വിത്തുകൾ കൈപ്പറ്റില്ല എന്നാണ് കർഷകരുടെ വാദം. അതേസമയം ഷൊർണൂരിൽ ഒന്നാം വിളയിൽ 300 ഏക്കർ നെൽകൃഷിയുടെ കുറവ് വന്നിട്ടുണ്ട്. 2023ൽ ഷൊർണൂരിൽ 400 ഏക്കർ പാടങ്ങളിലാണ് ഒന്നാം വിള ഇറക്കിയത്. എന്നാൽ ഈ വർഷം അത് 100 ഏക്കർ മാത്രമായി കുറഞ്ഞു.
ആദ്യഘട്ടത്തിൽ വിത്തുകൾ സൗജന്യമായി നൽകിയെങ്കിലും ഒന്നാം വിളയിൽ കർഷകർ ഒരു കിലോ വിത്തിന് 42 രൂപ നൽകിയാണ് വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. എന്നാൽ ഇത് ഇറക്കുകൂലിയാണെന്നാണ് കൃഷി വകുപ്പിന്റെ മറുപടി.
കരിമ്പാറ ജനവാസമേഖലയിൽ കാട്ടാന കൃഷിനാശം തുടരുന്നു
നെന്മാറ: കരിമ്പാറ കോപ്പൻകുളമ്പിൽ കാട്ടാന വീട്ടുവളപ്പുകളിലെ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പുഞ്ചേരി, ചള്ള
കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകളൊരുക്കുന്ന ഈ ദന്പതികൾ തിരക്കിലാണ്...
വടക്കഞ്ചേരി: അച്യുതൻനായരും ഭാര്യ സുഭദ്ര അമ്മയും തങ്ങളുടെ ചെറിയ ഹോട്ടലിൽ ഉച്ചയ്ക്കുള്ള ഊണ് തയ്യാറാക്കുന്ന തിരക്കുകളി
സദാചാരഗുണ്ടാക്കേസിലെ പ്രധാന സാക്ഷി കൂറുമാറി
മണ്ണാർക്കാട്: ചെർപ്പുളശേരി കുലുക്കല്ലൂർ എലവത്രയിലെ സദാചാരഗുണ്ട കൊലക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പ്രധാനസാക്ഷിയ
വണ്ടാഴി പഞ്ചായത്തിനു വയോജന പരിപാലനത്തിനുള്ള സംസ്ഥാന അവാർഡ്
വടക്കഞ്ചേരി: വയോജന പരിപാലനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച സായംപ്രഭാ ഹോമിനുള്ള ഈ വർഷത്തെ വയോസേവന അവാർഡ് വണ്ടാ
ദേശീയപാത ചെമ്മണാംകുന്നിലെ അപകടമരണം പാതനിർമാണത്തിലെ അപാകത മൂലമെന്ന് ആരോപണം
വടക്കഞ്ചേരി: ദേശീയപാത ചെമ്മണാംകുന്നിൽ ചൊവ്വാഴ്ച വൈകുന്നേരം സ്കൂട്ടർ യാത്രികൻ അപകടത്തിൽപ്പെട്ട് മരിക്കാനിടയായത് പാതന
നെല്ലുസംഭരണ ലോഡിംഗ് പോയിന്റ് നിർദേശം പിൻവലിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: ഈ വർഷം ഒന്നാംവിള നെല്ല്സംഭരണത്തിന് "ലോഡിംഗ് പോയിന്റ്’ എന്ന സർക്കാർ നിർദേശം അപ്രായോഗികവും കർഷകർക്ക് അധ
ലോക തപാൽദിനത്തിൽ പ്രമുഖരോട് കത്തിലൂടെ സംവദിച്ച് വിദ്യാർഥികൾ
അഗളി: കത്തെഴുത്തിന്റെ മഹിമ നേരിട്ടറിയാൻ ലോക തപാൽദിനത്തിൽ അബ്ദുൾ കലാം ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾ. രാഷ്ട്രപതിക്കും പ
പശുവളർത്തൽ സബ്സിഡി നിർത്തി; ദുരിതത്തിലായി ക്ഷീരകർഷകർ
നെന്മാറ: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പശുവളർത്തൽ സബ്സിഡി പദ്ധതി നിർത്തിവെച്ചു. നെന്മാറ ബ്ലോക്ക് ക്ഷീര വികസന ഓ
അട്ടപ്പാടിയിൽ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു
അഗളി: കല്‍ക്കണ്ടിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച
കാടു വെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പില് പള്ളിത്തൊടിയിലെ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കോളപ്പാകം പള്
നെല്ലിയാമ്പതിയിൽ പുലി പശുക്കുട്ടിയെ ആക്രമിച്ചു
നെല്ലിയാമ്പതി: ചന്ദ്രാമല എസ്റ്റേറ്റ് മട്ടത്ത്പാടിയിൽ കഴിഞ്ഞദിവസം രാത്രി 11 ന് പുഷ്പാകരന്റെ തൊഴുത്തിന്റെ വാതിൽപൊളിച്
അട്ടപ്പാടിയിലെ അരിവാൾ: രോഗംവിദ്യാർഥികൾക്കായി കൈകോർക്കാൻ അബ്ദുൾകലാം ട്രൈബൽ സ്കൂൾ
അഗളി: അട്ടപ്പാടിയിലെ അരിവാൾരോഗ ബാധിതരായ വിദ്യാർഥികൾക്കും മുതിർന്നവർക്കും കൈത്താങ്ങാകാൻ അബ്ദുൾകലാം ട്രൈബൽസ്കൂൾ
അറുപതാം ജന്മദിനം ആഘോഷിച്ച് കേരള കോൺഗ്രസ്
പാലക്കാട്: കാർഷിക മേഖലക്കു ഇന്നുള്ള പ്രാമുഖ്യം ലഭിച്ചതിനു പിന്നിൽ കേരള കോൺഗ്രസിന്റെ പ്രവർത്തനഫലമായിട്ടെന്നും സമ
പിറകോട്ടുനടന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ
പാലക്കാട്: ശമ്പള വിഷയത്തിലുൾപ്പടെ കെഎസ്ആർടിസിയോടു പുറംതിരിഞ്ഞുനിൽക്കുന്ന ഇടതുഭരണകൂടത്തിനെതിരേ ജീവനക്കാർ പിറക
റെയിൽവേയാത്ര സുരക്ഷിതയാത്ര ബോധവത്കരണ വാരാചരണം
പാലക്കാട്: കേരള റെയിൽവേ പോലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ റെയിൽവേയാത്ര സുരക്ഷിതയാ
"കൈവരി തകർന്നു ബലക്ഷയമുണ്ടായ കനാൽപ്പാലം പുനർനിർമിക്കണം'
വണ്ടിത്താവളം: നന്ദിയോട്- മേൽപ്പാടം പാതയിലെ കനാൽപ്പാലത്തിന്റെ കൈവരി തകർന്നതുമൂലം വാഹനസഞ്ചാരം ഭീതിയിൽ. മേൽപ്പാടം
കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം: യുവാവിനെതിരേ അന്വേഷണം ഊർജിതം
കോയമ്പത്തൂർ: സൂലൂരിനുസമീപം അനധികൃത കാളവണ്ടിയോട്ട മത്സരത്തിനിടെ ലോറിയിലിടിച്ചു അപകടമുണ്ടാക്കിയ യുവാവിനെ പോലീസ്
ഓൺലൈൻ പടക്കക്കച്ചവടത്തിനെതിരേ ചെറുകിട പടക്കവ്യാപാരികൾ
കോയമ്പത്തൂർ: ഓൺലൈൻ പടക്കവ്യാപാരം അതിരുകടക്കുന്നതായി ചെറുകിട വ്യാപാരികളുടെ ആരോപണം. ഓഡിസ് റോഡിലുള്ള കോയമ്പത
അക്ഷിത് ഫൗണ്ടേഷൻ വാർഷികാഘോഷം
കോയമ്പത്തൂർ: ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന അക്ഷിത് ഫൗണ്ടേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം മുൻ കേരള ഗവർണറും സുപ
പ്രതീക്ഷകളിലേക്കു നിറഞ്ഞ് ശിരുവാണി ഡാം
കോയമ്പത്തൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളുടെയും കുടിവെള്ളപ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷകളിലേക്കു നിറഞ്ഞ് ശിരു
റവന്യൂ ജില്ലാ ശാസ്ത്രോത്സവം 28 മുതൽ: സംഘാടകസമിതി രൂപീകരിച്ചു
പാലക്കാട്: റവന്യൂ ജില്ലാ ശാസ്ത്രോത്സവം 28, 29, 30ന് ഹരിതചട്ടംപാലിച്ചു പാലക്കാട് ബിഇഎം സ്കൂളിൽ നടക്കും. ജില്ലാ ശാസ്ത്ര ശാസ
ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനു ദാരുണാന്ത്യം
ചിറ്റൂർ: ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരൻ മരിച്ചു. ഒരാളെ ഗുരുത
വടക്കഞ്ചേരി ടൗണിലെ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ശുദ്ധികലശം
വടക്കഞ്ചേരി: കാലങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന വടക്കഞ്ചേരി ടൗണിലെ മന്ദത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉൾപ
സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുമായി ബ്ലോക്ക് പഞ്ചായത്ത്
പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്
എഐഎഡിഎംകെ മനുഷ്യച്ചങ്ങല
കോയമ്പത്തൂർ: വസ്തുനികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു എഐഎഡിഎംകെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യച്
വായുസേനാദിനാചരണം: ധീരയോദ്ധാക്കളെ സ്മരിച്ച് എയർഫോഴ്സ് അസോസിയേഷൻ
പാലക്കാട്: ഭാരതീയ വായുസേനയുടെ 92-ാം വാർഷികം ഇന്നലെ കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തിൽ എയർഫോഴ്സ് അസോസിയേഷൻ പാലക്കാട
കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പരിസരം വൃത്തിയാക്കി വിദ്യാർഥികൾ
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ച് മഞ്ഞപ്ര പികെ ഹൈസ്കൂൾ വിദ്യാർഥികൾ. ശുചീകരണ പ്രവർത്തന
മൺസൂൺകാല ദുരന്തലഘൂകരണ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം
കോയമ്പത്തൂർ: മൺസൂൺകാലത്തുണ്ടാകുന്ന ദുരന്തങ്ങൾ കുറയ്ക്കാൻ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ദുരന്തസമയത്തു പൊതുജ
ഹെൽമറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍..കോളജ് അധികൃതരുമായി ചർച്ചനടത്തി
കോയന്പത്തൂർ പോലീസ് കോയമ്പത്തൂർ: നഗരത്തിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതു മൂലമുണ്ടാകുന്ന അപക
റെയിൽവേ കോളനി കെവിവിഇഎസ്
വനിതാ വിംഗ് ഓണാഘോഷംഒലവക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റെയിൽവെ കോളനി യൂണിറ്റ് വനിതാവിംഗ് ഓണാഘോഷം സംഘ
സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
വടക്കഞ്ചേരി: ദേശീയപാത ശങ്കരംകണ്ണംതോടിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു; ബന്ധുവിന് പരിക്കേറ്റ
അഞ്ചുമൂർത്തിമംഗലം ബസപകടത്തിനു രണ്ടുവയസ്; സുരക്ഷാനടപടികൾ പ്രഖ്യാപനങ്ങളിൽമാത്രം
വടക്കഞ്ചേരി: പാതിരാത്രിയിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോയ ദേശീയപാത വടക്കഞ്ചേ
ചെയിൻ കറക്കി ബാബു പറയും... വിത്തുകളും തൈകളും ആണോ പെണ്ണോ
വടക്കഞ്ചേരി: കൃഷി ഇറക്കുന്ന വിത്ത് ആണോ പെണ്ണോ എന്ന് പരിശോധിച്ച് വിളവ് കണക്കാക്കുന്ന ഒരു കർഷകനുണ്ട് കിഴക്കഞ്ചേരി കൊന്
അട്ടപ്പാടിക്കാർക്കു ശാപമായി താലൂക്ക് ഓഫീസ്
അഗളി: അട്ടപ്പാടിയിൽ താലൂക്ക് ഓഫീസ് വന്നത് അട്ടപ്പാടിക്കാർക്ക് ശാപമായി തീർന്നെന്ന് കാണിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം സ
കനത്ത മഴ; ദേശീയപാതയിലെ വെള്ളം ആശുപത്രിയിലേക്ക് ഒഴുകി
കല്ലടിക്കോട്: കല്ലടിക്കോട് മേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ചുങ്കത്ത് ആശുപത്രിയിൽ വെള്ളംകയറി. ദേശീയപാതയുടെ
രണ്ടാംവിള നെൽകൃഷിക്കായി ഞാറ്റടി തയാറാക്കി
നെന്മാറ: അപ്രതീക്ഷിതമായി ലഭിച്ച കിഴക്കൻമഴയും നിലമൊരുക്കലും പൂര്‍ത്തിയായതോടെ കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷിയ്ക്കായി
ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുനടപടികൾ ത്വരിതപ്പെടുത്തണം: വി.കെ. ശ്രീകണ്ഠന് എംപി
പാലക്കാട്: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുനടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ. ശ്രീകണ്ഠ
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികനു സാരമായി പരിക്കേറ്റു
വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ 78 കാരന് സാരമായി പരിക്കേറ്റു. കൊളക്കോട് കൂടത്തിനാലിൽ വർഗീസ് കെ. തോമസിനാണ്
വീണുകിട്ടിയ പണം ഓട്ടോ ഡ്രൈവർ ഉടമസ്ഥയ്ക്കു തിരികെനൽകി
വണ്ടിത്താവളം: റോഡിൽ കിടന്ന പഴ്സ് ഓട്ടോഡ്രൈവർ ഉടമസ്ഥക്ക് തിരികെനൽകി. നന്ദിയോട്ടിൽ ഓട്ടോ ഓടിക്കുന്ന എൻ.എൻ. ജയകൃഷ്ണന
കല്പാത്തി രഥോത്സവം നടത്തിപ്പ് തിരക്കു നിയന്ത്രിച്ച് സുരക്ഷയോടെ
പാലക്കാട്: നവംബര്‍ 13,14,15നു നടക്കുന്ന കല്പാത്തി രഥോത്സവത്തിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ജി
ഞാറുനടാൻ വിദ്യാർഥിനികളും
ഒറ്റപ്പാലം: കാർഷികവൃത്തിയുടെ വാതായനംതേടി വിദ്യാർഥിനികൾ. ചുനങ്ങാട് വരോട് ചാത്തൻകണ്ടാർ കാവിന്റെ ഭഗവതിക്കണ്ടത്തി
നരിപ്പാറമുള്ളയിൽ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി
ചിറ്റൂർ: നല്ലേപ്പിള്ളി നരിപ്പാറമുള്ളയിൽ പൈപ്പുപൊട്ടി വെള്ളം റോഡിൽ ഒഴുകിപ്പോവുന്നതിനാൽ വാലറ്റ പ്രദേശത്ത കുടുംബങ്ങൾക
നവോദയ വിദ്യാലയ കലോത്സവം കല ഉത്സവ് 2024-25നു തുടക്കം
മലമ്പുഴ: നവോദയ വിദ്യാലയങ്ങളുടെ കലോത്സവമായ "കല ഉത്സവ് 2024- 25' മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ നർത്തകിയും പാല
ലൈഫ് പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്
അഗളി: ലൈഫ് പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും പാർപ്പിടം നൽകണമെന്നു കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. നന്ദപാലൻ. വിവ
പാടശേഖരങ്ങളിൽ ഓലചുരട്ടിപ്പുഴുശല്യം
ഒറ്റപ്പാലം: വള്ളുവനാടൻ പാടശേഖരങ്ങളിൽ ഓലചുരുട്ടിപ്പുഴുശല്യം വ്യാപകം. രണ്ടാംവിള ഇറക്കിയ കർഷകരാണ് കഷ്ടത്തിലായത്
തമിഴ്നാട് കാത്തലിക് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു
തഞ്ചാവൂർ: വേളാങ്കണ്ണി ബസിലിക്കയിൽ തമിഴ്നാട് കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികളുടെ അവതരണവും സ്ഥാനാരോഹണച്ചടങ്
വാൽപ്പാറയിൽ കനത്ത മഴ; ജനജീവിതത്തെ ബാധിച്ചു
കോയമ്പത്തൂർ: ജില്ലയിലെ മലയോര മേഖലയായ വാൽപ്പാറയിലെ നിരവധി എസ്റ്റേറ്റ് പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതു ജനജീവിത
കളക്ടറുടെ ഓഫീസിനു മുന്നിൽ "തറയിലുരുണ്ട്' സമരം
കോയമ്പത്തൂർ: ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിൽ നിവേദനം നൽകാനെത്തിയ ആളുടെ വേറിട്ട പ്രതിഷേധസമരം. കെട്ടിടനിർമാണതൊഴി
അവിനാശി ആംഗ്ലോ ഇന്ത്യൻ സ്കൂളിനു വ്യാജബോംബ് ഭീഷണി
കോയമ്പത്തൂർ: അവിനാശി റോഡിലെ സ്റ്റാൻസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ബോംബ് ഭീഷണിയെതുടർന്ന് പരിഭ്രാന്തി. സ്കൂളിൽ ബോംബ് വച്ചി
തമിഴകവിശേഷം
8,9,10ന് വൈദ്യുതി, ജലവിതരണം മുടങ്ങുമെന്നു അധികൃതർ
കോയമ്പത്തൂർ: കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ പില്ലൂർ മൂന്നാം കുടി

Latest News
മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു: ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും
കോളജ് വിദ്യാർഥികളുടെ ആക്രമണം; പരിക്കേറ്റ വിദ്യാർഥി മരിച്ചു
രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി നേർന്ന് മമതാ ബാനർജി
രത്തൻ ടാറ്റയുടെ സംസ്കാരം ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
യുവാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
Thiruvananthapuram
വേട്ടുതറയിലും ഇടപ്പള്ളിക്കോട്ടയിലും അടിപ്പാതകൾ ഒഴിവാക്കാനാവില്ല; ദേശീയപാത വികസനത്തിൽ ചർച്ച നടത്തി
Kollam
ശബരിമല തീര്‍ഥാടനം: പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്- ജില്ലാ കളക്ടര്‍
Pathanamthitta
കൊല്ലം-ആലപ്പുഴ-എറണാകുളം ട്രെയിന്‍ വേണം: കെ.സി. വേണുഗോപാല്‍
Alappuzha
രാത്രികാല കടകളില്‍ മുറുക്കാന്‍-ബീഡി വില്പനയുടെ മറവിൽ ലഹരിയും
Kottayam
അടിമാലി കെഎസ്ആര്‍ടിസി എന്‍ക്വയറി ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍
Idukki
സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം കൊടിയിറങ്ങി; മൂവാറ്റുപുഴ നിര്‍മലയ്ക്കു കിരീടം
Ernakulam
ചികിത്സയിലിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു
Thrissur
ഉച്ചഭക്ഷണം കഴിക്കാന്‍ സ്കൂളില്‍ നിന്ന് പോയ വിദ്യാര്‍ഥി ലോറിയിടിച്ച് മരിച്ചു
Malappuram
കൊയിലാണ്ടിയിൽ കനത്ത മഴ; വെള്ളക്കെട്ട്, നാശം
Kozhikode
ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാക്കാൻ നടപടി വേണം കെ.എൽ. പൗലോസ്
Wayanad
വമ്പന്‍ വിലക്കുറവുമായി നിക്ഷാനില്‍ ദില്‍വാലെ ദിവാലി സെയില്‍
Kannur
സ്കൂട്ടര്‍ യാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു

Top