വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, August 22, 2024 10:29 PM IST
ഒ​റ്റ​പ്പാ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ട​മ്പ​ഴി​പ്പു​റം കു​ണ്ടു​വം​പാ​ടം ക​ണ്ട​ത്തൊ​ടി‌ വീ​ട്ടി​ൽ ശി​വ​ദാ​സ​ൻ(33) മ​രി​ച്ചു.

പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി റോ​ഡി​ൽ ല​ക്കി​ടി​മം​ഗ​ല​ത്തു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ം ഇ​ന്ന​ലെ പു​ല​ർ​ച്ചെയായിരുന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ര​പ്പ​റ​മ്പി​ൽ ജി​ഷ്‌​ണു​വി​നു ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ജി​ഷ്ണു​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.