കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പ​ത്തു​വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു
Thursday, August 22, 2024 10:29 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കാ​ഞ്ഞി​ര​പ്പു​ഴ ക​ല്ലാം​കു​ഴി​യി​ൽ പ​ത്തു​വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. ക​ല്ലാം​കു​ഴി പൊ​ട്ട​ൻ​തൊ​ടി വീ​ട്ടി​ൽ സ​ത്താ​ർ - സ​ലീ​ന ദ​ന്പ​തി​ക​ളു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ൻ സ​ൽ​മാ​നു​ൽ ഫാ​രി​സാ​ണ് മ​രി​ച്ച​ത്.​

ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള പ​ഴ​യ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ഷോ​ക്കേ​റ്റു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. തൃ​ക്ക​ള്ളൂ​ർ എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.