വ​ന്യ​മൃ​ഗ​ഭീ​തി​യി​ൽ വാ​ൽ​പ്പാ​റ​ക്കാ​ർ
Tuesday, August 20, 2024 12:07 AM IST
കോ​യ​മ്പ​ത്തൂ​ർ: ജി​ല്ല​യി​ലെ വാ​ൽ​പ്പാ​റ മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​തു ഇ​തി​നു ആ​ക്കം​കൂ​ട്ടി​യി​ട്ടു​ണ്ട്.

വാ​ൽ​പ്പാ​റ-​പൊ​ള്ളാ​ച്ചി റോ​ഡി​ൽ അ​യ്യ​ർ​പാ​ടി ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ പു​ള്ളി​പ്പു​ലി ക​റ​ങ്ങി​ന​ട​ക്കു​ന്ന രാ​ത്രി​കാ​ല ദൃ​ശ്യം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.


ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നം​വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.