കൊ​ടു​ങ്ങ​ല്ലൂ​ർ: ഡി​വൈ​എ​സ്പി ഓ​ഫീ​സ് സി​ഗ്ന​ലി​ൽ സ​ഞ്ചാ​ര​പാ​ത നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ജ​ന​ങ്ങ​ൾ സ​മ​ര​പ്ര​ഖ്യാ​പ​ന​ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ഈ ​ഭാ​ഗ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​യു​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക ളും ​ക​ർ​മ​സ​മി​തി​യും പ്ര​ഖ്യാ​പി​ച്ചു.

യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ.​എം. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​കെ. അ​ൻ​സാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ദി​ന​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് സ​ജീ​വ​ൻ,സ​ർ​വ​ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​സി. വി​പി​ൻ​ച​ന്ദ്ര​ൻ, ടി.​പി. പ്ര​ഭേ​ഷ്, അ​ഡ്വ. വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, വേ​ണു​വെ​ണ്ണ​റ, ഷെ​ഫീ​ഖ് മ​ണ​പ്പു​റ​ത്ത്, അ​ഡ്വ. അ​രു​ൺ മേ​നോ​ൻ, സു​മേ​ഷ്, പ​ര​മേ​ശ്വ​ര​ൻ​കു​ട്ടി, ധ​ന്യ ഷൈ​ൻ, ശാ​ലി​നി വെ​ങ്കി​ടേ​ഷ്, വ​ത്സ​ല, വി.​ജി. പ്ര​ഥ​മ​കു​മാ​ർ, പി. ​കെ. സ​ത്യ​ശീ​ല​ൻ (മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ), പി.​ജി. നൈ​ജീ‌, കെ.​സി. ജ​യ​ൻ, പി.​സു​രേ​ഷ്, ടി.​എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.