ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​കു​ന്ദ​പു​രം ചാ​ല​ക്കു​ടി താ​ലൂ​ക്കുത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് വി.​എ​സ്. പ്രി​ന്‍​സ് ഉ​ദ് ഘാ​ട​നം ചെയ്തു. മു​കു​ന്ദ​പു​രം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ. ​വേ​ദ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ​. സി. ​ര​വീ​ന്ദ്ര​നാ​ഥ് സെ​മി​നാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗം, പ്ര​ബ​ന്ധം സ്‌​കൂ​ള്‍ കോ​ള​ജ് ത​ല​ത്തി​ലു​ള്ള വി​ജ​യി​ക​ള്‍​ക്കും സ​ഹ​ക​ര​ണ നി​ക്ഷേ​പ സ​മാ​ഹ​ര​ണ യ​ഞ്ജ​ത്തി​ല്‍ പി​എ​സി​എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കു​ടു​ത​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ച കാ​ട്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നും മ​റ്റ് സ​ഹ​ക​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കു​ടു​ത​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ച ചാ​ല​ക്കു​ടി റീ​ജി​യ​ണ​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​നും ഉ​ള്ള സ​മ്മാ​നദാ​നം സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ ണി​യ​ന്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ല​ളി​ത ച​ന്ദ്ര​ശേ​ഖ​ര​ന്‍ വി​ത​ര​ണം ചെ​യ്തു.

വാ​രാ​ഘോ​ഷം സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ കെ.​സി. ജെ​യിം​സ്, മു​കു​ന്ദ​പു​രം സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ബ്ലി​സ​ണ്‍ സി. ​ഡേ​വി​സ്, എം.​പി. ജാ​ക്‌​സ​ണ്‍, ടി.​കെ. ആ​ദി​ത്യ​വ​ര്‍​മരാ​ജ, വി.​എം. വ​ത്സ​ന്‍, കെ.​എ​സ്. റോ​സ​ല്‍​രാ​ജ്, അ​സി​. ഡ​യ​റ​ക്ട​ര്‍ (ഓ​ഡി​റ്റ്) പി.​വി. സൗ​മ്യ, ടി.​എ​സ്. രാ​ജു, എ.​എ​സ്. ജി​നി, വി.​എ​ല്‍. ജോ​ണ്‍​സ​ണ്‍, അ​ഡ്വ. കെ.​എ. ജോ​ജി, അ​ഡ്വ. നി​ര്‍​മ​ല്‍. സി. ​പാ​ത്താ​ട​ന്‍, ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍, ഇ.​ആ​ര്‍. വി​നോ​ദ്, ഇ.​ഡി. സാ​ബു, പി.​എ​സ്. കൃ​ഷ്ണകു​മാ​ര്‍, ചാ​ല​ക്കു​ടി അ​സി​. ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) എ.​ജെ. രാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.